ഷുഹൈബ് വധക്കേസിലെ പ്രതി എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റില്‍
മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതിയായ എസ്.എഫ്.ഐ നേതാവ് എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയേറ്റില്‍. കേസില്‍ റിമാന്‍ഡിലായി ജാമ്യത്തില്‍ ഇറങ്ങിയ 12ാം പ്രതി അഭിനാഷിനെയാണ് ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനത്തിന് ...