കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തർക്കം; പതിവുപോലെ അദ്ധ്യാപകരെ മുറിക്കുളളിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ; സ്വാതന്ത്ര്യം അതിരുവിട്ടത് കേരളവർമ്മയിലും മാള ലോ കോളജിലും
തൃശൂർ; കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് പതിവുപോലെ അദ്ധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്‌ഐ. തൃശൂർ കേരള വർമ്മയിലും മാള എഐഎം ലോ കോളജിലുമാണ് ...