ജാമ്യമില്ലാ വകുപ്പിൽ പോലീസ് തിരയുന്ന പ്രതി സിപിഎം എംഎൽഎയ്ക്കും പാർട്ടി ജില്ലാ സെക്രട്ടറിക്കുമൊപ്പം പൊതുവേദിയിൽ; കണ്ണടച്ച് പോലീസ്; പ്രതിഷേധവുമായി എബിവിപി
പാലക്കാട് : പാലക്കാട് വിക്ടോറിയ കോളേജ് ഹോസ്റ്റൽ അക്രമണവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ്പ്രകാരം പോലീസ് തിരയുന്ന പ്രതി സിപിഎം എംഎൽഎയ്ക്കും പാർട്ടി ജില്ലാ സെക്രട്ടറിക്കുമൊപ്പം എസ്എഫ്ഐ വേദിയിൽ. ...