ഹഖ്’ തരംഗമാകുന്നു; എന്തായിരുന്നു ഭാരതത്തെ ഉലച്ച ഷാ ബാനു കേസ്? നീതി നിഷേധത്തിന്റെ ചരിത്രം!
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'ഹഖ്' ജനപ്രീതി നേടുമ്പോൾ, സിനിമയ്ക്ക് ആധാരമായ ഷാ ബാനു എന്ന മുസ്ലീം വയോധികയുടെ പോരാട്ടവും അവർ നേരിട്ട വഞ്ചനയും ...








