മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്കും 10 വർഷത്തെ തടവ് ശിക്ഷ വിധിച്ച് പാക് കോടതി
ഇസ്ലാമാബാദ്: അധികാരത്തിലിരിക്കുമ്പോൾ നയതന്ത്ര സന്ദേശം പരസ്യമാക്കി രാജ്യത്തിൻ്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മുൻ വിദേശ കാര്യവകുപ്പ് മന്ത്രി ഷാ ...