ഉള്ളിൽ തട്ടിയാണ് പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞത് ; ബിജെപിയ്ക്ക് വോട്ട് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; ബിദ്രി കലാകാരൻ ഷാ റഷീദ് അഹമ്മദ് ഖ്വാദ്രി
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും കുറിച്ചും പത്മപുരസ്‌കാര ജേതാവ് ബിദ്രി കലാകാരൻ ഷാ റഷീദ് അഹമ്മദ് ഖ്വാദ്രി പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. രാഷ്ട്രപതിയിൽ നിന്ന് പത്മ പുരസ്‌ക്കാരം ...