കാത്തിരുന്ന് കാൽകഴച്ചു,പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി ഷെഹബാസ് ഷെരീഫ്: ഇറക്കിവിട്ട് സുരക്ഷാസേന
പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ മുറിയിൽ നിന്ന് ഇറക്കിവിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളോഡിമർ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ. പാക് പ്രധാനമന്ത്രി അനുചിതമായി പെരുമാറിയതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ...









