ഡൽഹി സ്ഫോടനം: ഷഹീൻ സയീദിനെ സർവകലാശാലയിലെത്തിച്ച് ചോദ്യം ചെയ്യുന്നു
ഡൽഹി ചാവേറാക്രമണത്തിലെ പ്രധാന പ്രതികളിലൊരാളായ ഷഹീൻ സയീദിനെ ഹരിയാനയിലെ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെത്തിച്ച് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ടുകൾ. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിൻ്റെ വനിതാ മുഖമായ ഷഹീൻ, ...








