ആളൊഴിഞ്ഞ് അരങ്ങൊഴിഞ്ഞ് ഷഹീൻബാഗ് സമരപ്പന്തൽ : ലക്ഷ്യം വ്യക്തമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ
കെജ്രിവാളിന്റെയും പാർട്ടിയുടെയും വിജയത്തോടെ ഡൽഹിയിൽ നടന്ന വളരെ വലിയൊരു മാറ്റമാണ് ഷഹീൻബാഗ് പ്രക്ഷോഭകരുടെ പിൻവലിയൽ.ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ വമ്പിച്ച വിജയത്തോടെ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരും ...