Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആളൊഴിഞ്ഞ് അരങ്ങൊഴിഞ്ഞ് ഷഹീൻബാഗ് സമരപ്പന്തൽ : ലക്‌ഷ്യം വ്യക്തമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ

by Brave India Desk
Feb 13, 2020, 12:34 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കെജ്രിവാളിന്റെയും പാർട്ടിയുടെയും വിജയത്തോടെ ഡൽഹിയിൽ നടന്ന വളരെ വലിയൊരു മാറ്റമാണ് ഷഹീൻബാഗ് പ്രക്ഷോഭകരുടെ പിൻവലിയൽ.ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ വമ്പിച്ച വിജയത്തോടെ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരും നിശ്ചലമാണ്. ഇതൊരു യാദൃശ്ചികതയല്ല, വ്യക്തമായ മുന്നൊരുക്കത്തോടെയാണെന്നാണ് ഡൽഹി രാഷ്ട്രീയത്തിലെ സംസാരം. രണ്ടുമാസമായി പത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഷഹീൻബാഗ് ഇപ്പോൾ നിശബ്ദമാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വരെ, ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളും സമരവും കല്ലേറും കൊണ്ട് പ്രക്ഷുബ്ധമായിരുന്ന ഓഖ്‌ല മണ്ഡലത്തിലാണ് ഷഹീൻ ബാഗ് സ്ഥിതിചെയ്യുന്നത്. ഡൽഹിയിൽ, ഏറ്റവുമധികം തീവ്ര മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗമാണ് ഓഖ്ല. ഇവിടത്തെ സ്ഥാനാർത്ഥി ആമത്തുള്ള ഖാന്റെ വിജയം ഈ തിരഞ്ഞെടുപ്പിലെ ആം ആദ്മി രേഖപ്പെടുത്തിയ റെക്കോർഡ് വിജയമാണ്. ഡൽഹി ബിജെപിക്ക് എതിരെയുള്ള വജ്രായുധമായ പൗരത്വ ഭേദഗതി നിയമമെന്ന തൊട്ടാൽ പൊള്ളുന്ന വിഷയത്തിൽനിന്ന് കെജ്രിവാളും പാർട്ടിയിലെ പ്രധാനികളും മാറിനിന്നപ്പോൾ, ഖാൻ ഇവിടെയുള്ള മുസ്ലീങ്ങളുടെ വീടുവീടാന്തരം കയറിയിറങ്ങി ഷഹീൻ ബാഗിലെ പ്രക്ഷോഭകർക്കുള്ള പാർട്ടി പിന്തുണ ഉറപ്പുവരുത്തുകയായിരുന്നു.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണെങ്കിൽ, ഡൽഹി പോലീസ് തന്നെയാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ ബസ്സുകൾക്ക് തീകൊളുത്തിയതെന്ന പ്രകോപനപരമായ ഒരു പ്രസ്താവനയുമായി പ്രക്ഷോഭകരെ നിശബ്ദമായി പിന്തുണച്ച് രംഗത്തു വന്നു.സീലാംപൂരിലെ അക്രമാസക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത കേസ് നിലവിലുള്ള അബ്ദുൽ റഹിമാനെ, ആംആദ്മിപാർട്ടി ആദരിക്കുക പോലും ചെയ്തു.എല്ലാം ഒരു തിരക്കഥയുടെ ഭാഗം പോലെയായിരുന്നു സംഭവിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ,ഷഹീൻ ബാഗ് സമരപ്പന്തലിൽ വളരെ വലിയൊരു മാറ്റം സംഭവിച്ചതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധയാകർഷിച്ചത്. പ്രക്ഷോഭകർ തിങ്ങിനിറഞ്ഞിരുന്ന സമരപ്പന്തലിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേയുള്ളൂ. സാധാരണ സമരപ്പന്തലിൽ കാണുന്ന പ്രസംഗമോ, എതിർപ്പുകൾ രേഖപ്പെടുത്താനുള്ള സംവാദം പ്രഖ്യാപനങ്ങൾ, ഇവയൊന്നും തന്നെ ഷഹീൻ ബാഗിലില്ല.നേതാക്കൾ അരങ്ങൊഴിഞ്ഞ സമരപ്പന്തലിൽ ബാക്കിയായ ചുരുക്കം ചില അണികളാണെങ്കിൽ, മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകുന്നുമില്ല.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

തീരത്തോടടുത്ത് അർണവ് ചുഴലിക്കാറ്റ് : ഇന്ന് രാത്രി വിശാഖപട്ടണത്തിന് സമീപം കരതൊടും ; ജാഗ്രത നിർദേശം

ലക്ഷ്യം ബിജെപിയാണെന്ന് വ്യക്തമാണെങ്കിലും ആരുടെ ആയുധമായിരുന്നു ഷഹീൻ ബാഗ് എന്നുള്ള ചോദ്യം മാത്രമാണ് ഡൽഹിയിലെ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ബാക്കിയാവുന്നത്.

Tags: Shaheenbhag Protersters Removel
Share708
Tweet
Send
Share

Latest stories from this section

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബംഗാളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം , ഗ്യാനേഷ് കുമാറിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം ; ആവശ്യങ്ങൾ ഉന്നയിച്ച് മമത ബാനർജി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം: വിശാല ബെഞ്ചിന് വിടുന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

Latest News

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

തീരത്തോടടുത്ത് അർണവ് ചുഴലിക്കാറ്റ് : ഇന്ന് രാത്രി വിശാഖപട്ടണത്തിന് സമീപം കരതൊടും ; ജാഗ്രത നിർദേശം

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബംഗാളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം , ഗ്യാനേഷ് കുമാറിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം ; ആവശ്യങ്ങൾ ഉന്നയിച്ച് മമത ബാനർജി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

റഷ്യയുമായുള്ള ഊർജ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തയ്യാറാകണം; യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമ്മർദ്ദവുമായി വൊളോദിമിർ സെലെൻസ്‌കി

റഷ്യയുമായുള്ള ഊർജ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തയ്യാറാകണം; യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമ്മർദ്ദവുമായി വൊളോദിമിർ സെലെൻസ്‌കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies