അവർ ബൈക്ക് മോഷ്ടാക്കളല്ല, സ്ലീപ്പർ സെല്ലുകൾ; കൊടും ഭീകരൻ ഷാനവാസ് ഉൾക്കാടുകളിൽ നടത്തിയത് നിരവധി ട്രയൽ സ്‌ഫോടനങ്ങൾ; ലക്ഷ്യം വച്ചത് ഉത്തരേന്ത്യയിലെ സ്‌ഫോടനപരമ്പര; നിർണായക വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: അതിനിർണായകമായ നീക്കത്തിനൊടുവിൽ കുപ്രസിദ്ധ ഐഎസ് ഭീകരനെ പിടികൂടിയിരിക്കുകയാണ് പോലീസ്. തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഷാഫി ഉജ്ജമ ...