സ്ത്രീത്വത്തെ അപമാനിച്ചു ; കോൺഗ്രസ് വനിതാ നേതാവിന്റെ പരാതിയിൽ യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്കെതിരെ കേസ്
സ്ത്രീത്വത്തെ അപമാനിച്ചതിന് യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക താര ടോജോ അലക്‌സിന്റെ പരാതിയിലാണ് ...