ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; മല്ലു ട്രാവലർ എന്ന ഷക്കീർ സുബാനെതിരെ അന്വേഷണം ആരംഭിച്ച് ഇന്റലിജൻസ്
എറണാകുളം: മല്ലു ട്രാവലർ എന്ന് അറിയപ്പെടുന്ന വ്‌ളോഗർ ഷക്കീർ സുബാനെതിരെ അന്വേഷണം ആരംഭിച്ച് ഇന്റലിജൻസ് ബ്യൂറോ. പീഡന പരാതിയിലാണ് നടപടി. സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസും കേസ് ...