‘കമലിന്റെ തോന്ന്യവാസത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം‘; കമൽ യുവജനവഞ്ചകനെന്ന വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്ത്
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയിൽ 4 വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കമൽ സർക്കാരിനു കത്തു നൽകിയത് വിവാദമാകുന്നു. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യെ ...