നൂറ്റാണ്ടുകൾ പഴക്കമുള്ള ശംഖുകുളങ്ങരക്കാവ്
കേരളത്തിലെ അന്യം നിന്നുകൊണ്ടിരിക്കുന്ന അനേകം കാവുകളിൽ ഒന്നാണ് കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ ശ്രീനാരായണപുരത്തെ ശംഖുകുളങ്ങരക്കാവ് . നൂറ്റാണ്ടുകൾക്ക് മുൻപ് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട അനേകം ക്ഷേത്രങ്ങളിലെ തകർന്ന ...