ശങ്കർ മോഹന്റെ രാജി സ്വീകരിച്ച് സർക്കാർ; പുതിയ ഡയറക്ടറെ കണ്ടെത്താൻ കമ്മിറ്റി രൂപീകരിച്ചു
തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ രാജി സർക്കാർ അംഗീകരിച്ചു. ശങ്കർ മോഹന് പകരം പുതിയ ഡയറക്ടറെ കണ്ടെത്താൻ സർക്കാർ സെർച്ച് കമ്മിറ്റിയെ രൂപീകരിച്ചിരിക്കുകയാണ്. ...