പാറയുടെ പുറകിൽ സാരിയൊക്കെ മറച്ച് വസ്ത്രം മാറും; മൊബൈൽ ഫോൺ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു; മനസ്സ് തുറന്ന് ശാന്തി കൃഷ്ണ
മലയാളികള്‍ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നല്‍കിയിട്ടുള്ള നടിയാണ് ശാന്തി കൃഷ്ണ. എന്നാല്‍ നീണ്ട നാളുകള്‍ക്ക് ശേഷം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് തിരികെ വരുന്നത്. തന്റെ ...








