ഗിരീഷ് പുത്തഞ്ചേരിയെ അളക്കാൻ നീയായോ എന്ന് ചോദിച്ചിട്ട് ദേഷ്യപ്പെട്ട് ഇറങ്ങി പോയി, പിറ്റേ ദിവസം രാവിലെ ആ കാഴ്ചയാണ് കണ്ടത്: ശരത്
മലയാള സിനിമാ സംഗീത ലോകത്തെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന കൂട്ടുകെട്ടാണ് ശരത് - ഗിരീഷ് പുത്തഞ്ചേരി കോമ്പോ. 90-കളിലും 2000-ന്റെ തുടക്കത്തിലും ശാസ്ത്രീയ സംഗീതത്തിന്റെ ...








