ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു
അബുദാബി : ഷാർജയിൽ ആത്മഹത്യ ചെയ്ത മലയാളി യുവതി വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു. ഇന്ന് ഷാർജയിൽ വെച്ച് കുട്ടിയുടെ സംസ്കാരം നടത്താനായിരുന്നു പിതാവും കുടുംബവും തീരുമാനിച്ചിരുന്നത്. ...