നിയമം മാറണം ; ഗ്രീഷ്മയെ പോലുള്ളവരെ സ്‌പോട്ടിൽ തീർക്കണം ; എന്തിന് ഇവരെ ജയിലിലിട്ട് തടി വെയ്പ്പിക്കുന്നു ; നടി പ്രിയങ്ക
കേരളക്കരയെ ഞെട്ടിച്ച കേസാണ് ഷാരോൺ വധക്കേസ്. കേസിന്റെ വിവരങ്ങൾ മലയാളികൾ ഞെഞ്ചിടിപ്പോടെയാണ് അറിഞ്ഞത്. അത്രയും ക്രൂരമായാണ് പ്രതി ഗ്രീഷ്മ കാമുകനെ കൊലപ്പെടുത്തിയത്. പാറശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെപി ...