Friday, December 12, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുമെന്ന് മെൻസ് അസോസിയേഷൻ; ഉദ്ഘാടകൻ രാഹുൽ ഈശ്വർ

by Brave India Desk
Jan 21, 2025, 06:59 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എഎം ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താനൊരുങ്ങി ഓൾ കേരള മെൻസ് അസോസിയേഷൻ. നാളെ രാവിലെ 11.30ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആഹ്‌ളാദപ്രകടനം നടത്തും. രാഹുൽ ഈശ്വർ പരിപാടി ഉദ്ഘാടനം ചെയ്യും.

പാലാഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമാണ് അസോസിയേഷൻ ആഘോഷം നടത്തുക. വിധിയെ എതിർത്ത ജസ്റ്റിസ് കെമാൽ പാഷക്കെതിരെയുള്ള പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Stories you may like

നടിയെ ആക്രമിച്ച കേസ്, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും; പിഴ തുക അതിജീവിതയ്ക്ക്

മുട്ടകളിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ നടത്തിയത് അന്വേഷണ സംഘത്തെപ്പോലും ഞെട്ടിക്കുന്ന ആസൂത്രണം. അതിവിദഗ്ധമായ ഗവേഷണത്തിനൊടുവിൽ ആയിരുന്നു ഷാരോണിനെ ഗ്രീഷ്മ വിഷം കുടിപ്പിച്ചത്. ഫോൺ പരിശോധിച്ചതിൽ നിന്നായിരുന്നു ഗ്രീഷ്മയുടെ ക്രിമിനൽ ബുദ്ധി പോലീസിന് വ്യക്തമായത്.

വിഷം നൽകി ഷാരോണിനെ വകവരുത്താൻ ആയിരുന്നു ഗ്രീഷ്മയുടെ പദ്ധതി. ഇതിനായി പാരസെറ്റമോൾ ഗുളികകൾ സംഘടിപ്പിച്ചു. ശേഷം ഇത് കോളേജിലെ ശുചി മുറി വെള്ളത്തിൽ കലർത്തി. ശേഷം ഇതൊരു കുപ്പിയിൽ സൂക്ഷിച്ചു. ജ്യൂസ് ചാലഞ്ച് എന്ന പേരിൽ ജ്യൂസിൽ ഗ്രീഷ്മ കലർത്തി നൽകിയത് ഈ മിശ്രിതം ആയിരുന്നു.

ജ്യൂസ് കുടിച്ച ഷാരോൺ കൈപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ബാക്കി വയ്ക്കുകയായിരുന്നു. ജ്യൂസ് പഴകിയെന്ന് പറഞ്ഞ് പിന്നീട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കി. പിന്നീട് രണ്ടാമത്തെ കുപ്പി ഇരുവരും ചേർന്ന് കുടിക്കുകയായിരുന്നു. ആദ്യ ശ്രമം പാളിയതോടെ ഏത് വിധേനയും കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ഇതോടെ വിഷത്തെക്കുറിച്ച് ഫോണിൽ പരിശോധിക്കാൻ തുടങ്ങി.

പ്രത്യേക തരം രാസവസ്തു ശരീരത്തിൽ എത്തിയാൽ ആന്തരികാവയവങ്ങൾ തകർന്ന് സാവധാനം മരിക്കുമെന്ന് ഗ്രീഷ്മ കണ്ടെത്തി. ഇതോടെ ഈ രാസവസ്തു അടങ്ങിയ കീടനാശിനികളെക്കുറിച്ച് തിരയുകയായിരുന്നു. അപ്പോഴാണ് അമ്മാവൻ ഉപയോഗിക്കുന്ന കളനാശിനിയിൽ ഈ രാസവസ്തു ഉണ്ടെന്ന് ഗ്രീഷ്മ മനസിലാക്കിയത്.

കളനാശിനിയുടെ രുചിയും മണവും അറിയാതിരിക്കാൻ എന്ത് ചെയ്യും എന്നായി ഗ്രീഷ്മയുടെ ചിന്ത. ഇതോടെ കഷായത്തിൽ കലർത്തി നൽകാൻ തീരുമാനിക്കുകയായിരുന്നു. അൽപ്പം കഷായത്തിൽ കളനാശിനി കലർത്തി. വിഷം ചേർക്കാതെ അൽപ്പം കഷായം മാറ്റിവയ്ക്കുകയും ചെയ്തു. തുടർന്ന് വിഷം ചേർത്ത കഷായം നൽകുകയായിരുന്നു.

Tags: parassala sharon murder casesharon caseam basheerrahul eswarGreeshma
Share3TweetSendShare

Latest stories from this section

ദിലീപ് കുറ്റക്കാരനെന്ന് 100 ശതമാനം ഉറപ്പ്: എല്ലാം തുറന്ന് പറയും: അതിജീവിതയുടെ വക്കീൽ

ദിലീപ് കുറ്റക്കാരനെന്ന് 100 ശതമാനം ഉറപ്പ്: എല്ലാം തുറന്ന് പറയും: അതിജീവിതയുടെ വക്കീൽ

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

മുങ്ങിയ എംഎൽഎ പൊങ്ങി: വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

ഒഴിയണം: പോലീസ് കയറിയിറങ്ങുന്നത് ബുദ്ധിമുട്ടാകുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫ്‌ളാറ്റ് അസോസിയേഷൻ

കേരളം വിധി എഴുതിയത് ആർക്ക് വേണ്ടി? തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം

കേരളം വിധി എഴുതിയത് ആർക്ക് വേണ്ടി? തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം

Discussion about this post

Latest News

അഭിമാനത്തോടെ കളിക്കെടാ മക്കളെ ഈ കേരളത്തനിമയുള്ള ഗെയിം, മലയാളത്തിലെ ആദ്യത്തെ ഹൊറർ ത്രിഡി ഗെയിം റെഡി; ഇനി കളികൾ മാറും

അഭിമാനത്തോടെ കളിക്കെടാ മക്കളെ ഈ കേരളത്തനിമയുള്ള ഗെയിം, മലയാളത്തിലെ ആദ്യത്തെ ഹൊറർ ത്രിഡി ഗെയിം റെഡി; ഇനി കളികൾ മാറും

450 കമ്പനികൾ റെസ്യൂമേ തിരിഞ്ഞുപോലും നോക്കിയില്ല: ഇന്ന് ദിവസവേതനം 35 ലക്ഷം രൂപ: റിവഞ്ചെന്ന് പറഞ്ഞാൽ ഇതാണ്…..

450 കമ്പനികൾ റെസ്യൂമേ തിരിഞ്ഞുപോലും നോക്കിയില്ല: ഇന്ന് ദിവസവേതനം 35 ലക്ഷം രൂപ: റിവഞ്ചെന്ന് പറഞ്ഞാൽ ഇതാണ്…..

അവർ ആപ്പിളും ഓറഞ്ചും പോലെയാണ്; രാഹുലിനെയും പ്രിയങ്കയെയും താരതമ്യം ചെയ്യാൻ കഴിയില്ല;കോൺഗ്രസ് നേതാവ്

അവർ ആപ്പിളും ഓറഞ്ചും പോലെയാണ്; രാഹുലിനെയും പ്രിയങ്കയെയും താരതമ്യം ചെയ്യാൻ കഴിയില്ല;കോൺഗ്രസ് നേതാവ്

എന്റെ ഭർത്താവ് ഡീസന്റ്, ടീമിലെ ചില സഹതാരങ്ങൾ വിദേശ രാജ്യത്ത് പോയാൽ മോശം പ്രവർത്തികളിൽ ഏർപ്പെടും; വമ്പൻ വെളിപ്പെടുത്തലുമായി റിവാബ ജഡേജ

എന്റെ ഭർത്താവ് ഡീസന്റ്, ടീമിലെ ചില സഹതാരങ്ങൾ വിദേശ രാജ്യത്ത് പോയാൽ മോശം പ്രവർത്തികളിൽ ഏർപ്പെടും; വമ്പൻ വെളിപ്പെടുത്തലുമായി റിവാബ ജഡേജ

ഇന്ത്യയുമായി ചേർന്ന് പുതിയ സൂപ്പർ ക്ലബിന് പദ്ധതിയിട്ട് ട്രംപ്; ലോക ക്രമം തന്നെ മാറ്റിയേക്കാവുന്ന വൻശക്തികളുടെ എലൈറ്റ് ‘C5’ 

ഇന്ത്യയുമായി ചേർന്ന് പുതിയ സൂപ്പർ ക്ലബിന് പദ്ധതിയിട്ട് ട്രംപ്; ലോക ക്രമം തന്നെ മാറ്റിയേക്കാവുന്ന വൻശക്തികളുടെ എലൈറ്റ് ‘C5’ 

ചുവപ്പ് ഭീകരതയ്ക്ക് വിട; സമാധാനത്തിൻ്റെ പാത തിരഞ്ഞെടുത്ത് കമ്യൂണിസ്റ്റ് ഭീകരർ

ചുവപ്പ് ഭീകരതയ്ക്ക് വിട; സമാധാനത്തിൻ്റെ പാത തിരഞ്ഞെടുത്ത് കമ്യൂണിസ്റ്റ് ഭീകരർ

നടിയെ ആക്രമിച്ച കേസ്, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും; പിഴ തുക അതിജീവിതയ്ക്ക്

നടിയെ ആക്രമിച്ച കേസ്, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും; പിഴ തുക അതിജീവിതയ്ക്ക്

പാകിസ്താന്റെ മുഖംമൂടി കീറുന്നു; ‘ധുരന്ധർ’ വിലക്കി ഗൾഫ് രാജ്യങ്ങൾ

പാകിസ്താന്റെ മുഖംമൂടി കീറുന്നു; ‘ധുരന്ധർ’ വിലക്കി ഗൾഫ് രാജ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies