ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്
പഞ്ചാബ് കിങ്സ് ക്രിക്കറ്റ് താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കുറ്റത്തിന് പോലീസ് കേസെടുത്തു. ശശാങ്ക് സിങ്, അദ്ദേഹത്തിന്റെ പിതാവ് ഷൈലേഷ് സിങ്, കുടുംബത്തിന്റെ ഡ്രൈവർ എന്നിവർക്കെതിരെയാണ് ഭോപ്പാലിലെ രതിബാഡ് ...










