ജാമിയ മിലിയയില്‍ ട്രിപ്പിള്‍ തലാഖ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഷാസിയ ഇല്‍മിയെ ഒഴിവാക്കി, ഉമര്‍ ഖാലിദിന് വേണ്ടിവാദിക്കുന്നവര്‍ എന്ത് പറയുന്നു എന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ
ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ സെമിനാറില്‍ പങ്കെടുക്കുന്നതിന് പ്രമുഖ ബിജെപി നേതാവ് ഷാസിയ ഇന്‍മിയ്ക്ക് വിലക്ക്. ട്രിപ്പിള്‍ തലാഖ് സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുന്നതിനാണ് ഷാസിയ ഇല്‍മിയെ വിലക്കിയത്. നേരത്തെ ...