”ഇന്ത്യാ അധീന കശ്മീരെന്ന ഒന്നില്ല, ജമ്മു കശ്മീര്‍ എന്നെഴുതു” സുഷമ സ്വരാജിന്റെ ഉപദേശം കേട്ട് ട്വീറ്ററില്‍ തിരുത്തു വരുത്തി വിദ്യാര്‍ത്ഥി
ഇന്ത്യന്‍ അധീനതയിലുള്ള കശ്മീര്‍ എന്ന് താമസിക്കുന്ന സ്ഥലത്തിന്റെ വിവരണം കൊടുത്ത ട്വിറ്റര്‍ ഉപഭോക്താവായ വിദ്യാര്‍ത്ഥിയെ തിരുത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഫിലിപ്പീന്‍സില്‍ മെഡിസിന്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായ ...