ദുബായ് കിരീടാവകാശി ഇന്ത്യയിൽ; ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; കൗതുകത്തോടെ വീഡിയോയിൽ പകർത്തി ഷെയ്ഖ് ഹംദാൻ
ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനെത്തി യുഎഇ ഉപപ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്. ...








