ഷെയ്ഖ് ഹസീന ‘ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തിരിച്ചുവരും ; നേതാവിനെ സംരക്ഷിച്ചതിന് മോദിയോട് നന്ദി പറഞ്ഞ് അവാമി ലീഗ് നേതാവ്
ധാക്ക : ഷെയ്ഖ് ഹസീന വൈകാതെ വീണ്ടും ബംഗ്ലാദോശ് പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്ന് അവാമി ലീഗ് നേതാവ് റബ്ബി ആലം. ഷെയ്ഖ് ഹസീനയ്ക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കിയതിന് ...








