കോവിഡ് -19 : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി പ്രസിഡണ്ടും രാജ്യസഭാംഗവുമായ ഷിബു സോറനെ റാഞ്ചിയിലെ മെദന്ത ആശുപത്രിയിലാണ് ...