കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഷിഗെല്ലാ രോഗ ലക്ഷണമുള്ളവരുടെ എണ്ണം 50 കടന്നു. രോഗം പടരാതിരിക്കാൻ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. നേരത്തെ ഷിഗെല്ലാ ബാധിച്ച് കോഴിക്കോട് ...