കേരളത്തിൽ ഷിഗെല്ല വ്യാപനം അതിരൂക്ഷം: ഇന്ന് എട്ടുപേർക്ക് കൂടി രോഗബാധ; ഈ മാസം മാത്രം 6 മരണം
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം കനക്കുന്നതിനിടയിൽ അതീവ മാരകമായ ഷിഗെല്ല ബാക്ടീരിയ അണുബാധ അതിവേഗം പടരുന്നു. വെള്ളിയാഴ്ച സംസ്ഥാനത്ത് എട്ടുപേർക്ക് കൂടി പുതുതായി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ...








