ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി
കോഴിക്കോട് : ബസ്സിൽ അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുന്നയിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്ത് കോടതി. ...








