മമ്മൂട്ടിയും ദിലീപും ഒരേ വേദിയിൽ ; താരപ്പകിട്ടിൽ വോയ്‌സ് ഓഫ് സത്യനാഥൻ ട്രെയ്‌ലർ ലോഞ്ച്
കൊച്ചി: വൻ താരപ്പകിട്ടിൽ വോയ്‌സ് ഓഫ് സത്യനാഥൻ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്തു. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടിയാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ...