ഇവിടെ പൂക്കളും പഴങ്ങളുമല്ല, മഹാദേവന് സമർപ്പിക്കാൻ ഭക്തർ ജീവനുള്ള ഞണ്ടുകളുമായി എത്തുന്നു: ശിവലിംഗത്തിന് ചുറ്റും ഞണ്ടുകൾ
സൂറത്ത്: സാധാരണ ക്ഷേത്രങ്ങളിൽ പൂക്കളും, പഴങ്ങളും നേർച്ചയായി സമർപ്പിക്കുമ്പോൾ സൂറത്തിലെ താപി നദിയുടെ തീരത്തുള്ള ഘേല മഹാദേവ ക്ഷേത്രത്തിൽ ജീവനുള്ള ഞണ്ടുകളെയാണ് ഭക്തർ നേർച്ചയായി നൽകുന്നത്. ആഗ്രഹങ്ങൾ ...