“പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ കഠിനാധ്വാനി” : രാഹുൽ ഗാന്ധി 15 മണിക്കൂറെങ്കിലും പാർട്ടി ഓഫിസിൽ ചിലവഴിക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്
ചുരുങ്ങിയത് 15 മണിക്കൂറെങ്കിലും രാഹുൽ ഗാന്ധി പാർട്ടി ഓഫീസിൽ ചിലവഴിക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.ബുധനാഴ്ച നടന്ന ഒരു പൊതു അഭിമുഖത്തിനിടെ, ചില പ്രമുഖ നേതാക്കളുടെ ഗുണങ്ങൾ ...








