” ഉള്ളിയും തക്കാളിയും കച്ചവടം ചെയ്യാമെങ്കിൽ ക്രിക്കറ്റ് കളിച്ചാൽ എന്താണ് കുഴപ്പം? ” : ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി ബന്ധത്തെ വിമർശിച്ച് ഷോയിബ് അക്തർ
ഇന്ത്യയും പാകിസ്ഥാനും ദീർഘകാലമായി നിലനിൽക്കുന്ന ഉപയകക്ഷി ബന്ധ പ്രശ്നങ്ങളെ വിമർശിച്ച് മുൻ ക്രിക്കറ്റ്താരം ഷോയിബ് അക്തർ." ഇരുരാജ്യങ്ങൾക്കും പരസ്പരം ഉള്ളിയും തക്കാളിയും കച്ചവടം ചെയ്യാം,എന്നാൽ ക്രിക്കറ്റ് കളിക്കാൻ ...