ഷോളയാർ പുഴയിൽ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു ; മരണപ്പെട്ടത് കോയമ്പത്തൂരിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർത്ഥികൾ
തൃശൂർ : ഷോളയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ഷോളയാറിൽ ചുങ്കം എസ്റ്റേറ്റ് ഭാഗത്തെ പുഴയിലാണ് അപകടം നടന്നത്. കോയമ്പത്തൂർ കിണറ്റികടവിൽ നിന്ന് ഷോളയാറിൽ ...