പ്രധാനമന്ത്രിയുടെ ലക്ഷ്യം എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം; കോൺഗ്രസിന്റെ ലക്ഷ്യം വിമർശനം മാത്രം; ആചാര്യ സത്യേന്ദ്ര ദാസ് ജി മഹാരാജ്
അയോദ്ധ്യ: എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നതിനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ...