ഇന്ത്യന്‍ ഭൂപടം വികലമാക്കി സമൂഹ മാദ്ധ്യമത്തില്‍ പങ്ക് വച്ച് വിവാദത്തിലായി; ഖാലിസ്ഥാനി അനുകൂല ഗായകന്‍ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യന്‍ പര്യടനം റദ്ദാക്കി; നീക്കം ഇന്ത്യ-കാനഡ തർക്കങ്ങൾക്ക് പിന്നാലെ
മുംബൈ: ഖാലിസ്ഥാനി അനുകൂലികള്‍ക്കെതിരെ ഇന്ത്യയിലുടനീളം രോഷം ഉയര്‍ന്ന സാഹചര്യത്തില്‍ കനേഡിയന്‍-സിഖ് ഗായകന്‍ ശുഭ്‌നീത് സിംഗിന്റെ ഇന്ത്യാ പര്യടനം റദ്ദാക്കി. ഓണ്‍ലൈന്‍ ഇവന്റ് ടിക്കറ്റിംഗ് വെബ്സൈറ്റായ ബുക്ക് മൈ ...