മുല്ലപ്പെരിയാര്‍ ഡാമില്‍ ഒമ്പത് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി : പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്‍ഡില്‍ 5668ഘനയടി വെള്ളം
ഇടുക്കി : വൃഷ്ടി പ്രദേശത്തുണ്ടായ കനത്ത മഴയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒമ്പത് ഷട്ടറുകള്‍ വീണ്ടും തുറന്നു. 30 സെന്റീമീറ്റര്‍ വീതമാണ് ...