നോക്കിനില്‍ക്കുമ്പോള്‍ പൊട്ടിത്തെറി, കണ്‍മുന്നില്‍ ഗര്‍ത്തങ്ങള്‍; സൈബീരിയയിലെ ആ രഹസ്യം തേടി ഗവേഷകര്‍
റഷ്യയിലെ സൈബീരിയയില്‍ മഞ്ഞില്‍ പൊടുന്നനെ ഉണ്ടാകുന്ന ഗര്‍ത്തങ്ങളുടെ രഹസ്യം തേടി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. വളരെ പെട്ടെന്ന് ഉറഞ്ഞു കിടക്കുന്ന മഞ്ഞില്‍ ഒരു സ്‌ഫോടനം ...