Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

നോക്കിനില്‍ക്കുമ്പോള്‍ പൊട്ടിത്തെറി, കണ്‍മുന്നില്‍ ഗര്‍ത്തങ്ങള്‍; സൈബീരിയയിലെ ആ രഹസ്യം തേടി ഗവേഷകര്‍

by Brave India Desk
Oct 10, 2024, 01:57 pm IST
in News, International, Science
Share on Facebook
Tweet
WhatsApp
Telegram

റഷ്യയിലെ സൈബീരിയയില്‍ മഞ്ഞില്‍ പൊടുന്നനെ ഉണ്ടാകുന്ന ഗര്‍ത്തങ്ങളുടെ രഹസ്യം തേടി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. വളരെ പെട്ടെന്ന് ഉറഞ്ഞു കിടക്കുന്ന മഞ്ഞില്‍ ഒരു സ്‌ഫോടനം നടക്കുകയും അവിടെ ഒരു ഗര്‍ത്തം രൂപപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിഭാസമല്ല എന്ന കാര്യവും ശ്രദ്ധേയമാണ്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ വളരെ ആകാംക്ഷാപൂര്‍വ്വമായ കാര്യങ്ങളാണ് ഗവേഷകര്‍ക്ക് മുന്നില്‍ തെളിഞ്ഞത്. ഐസിനുള്ളില്‍ മര്‍ദ്ദം കൂടി ജലം നിറയുമ്പോഴാണ് ഇതു സംഭവിക്കുന്നതെന്നാണ് നിഗമനം തുടര്‍ന്ന് ഒരു സ്‌ഫോടനം പോലെ ജലം ഐസില്‍ നിന്നു പുറത്തേക്കു തെറിക്കുകയും ഗര്‍ത്തം രൂപപ്പെടുകയും ചെയ്യും.

Stories you may like

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ഇത്തരത്തിലുണ്ടാകുന്ന കുഴികള്‍ക്ക് 160 അടി വരെ ആഴവും 230 അടി വരെ വീതിയുമുണ്ടാകും. ഇത്തരം ഗര്‍ത്തങ്ങള്‍ റഷ്യയുടെ വടക്കന്‍ യമാല്‍, ഗൈഡന്‍ പെനിന്‍സുലകളിലാണ് ഉണ്ടായത്. ആര്‍ട്ടിക്കില്‍ മറ്റെവിടെയും ഇവയുണ്ടായതായി അറിയില്ല. എന്നാല്‍ എന്തു കൊണ്ട് ഇവ സൈബീരിയന്‍ മേഖലയില്‍ മാത്രമുണ്ടാകുന്നു എന്ന ചോദ്യമാണ് ഗവേഷകരെ കുഴക്കുന്നത്. ഇത്തരം ഗര്‍ത്തങ്ങളുണ്ടാകുമ്പോള്‍ ഹരിതഗൃഹവാതകമായ മീഥെയ്ന്‍ പുറത്തേക്കു തെറിക്കുന്നുമുണ്ട്. അതിനാല്‍ തന്നെ ഇവയ്ക്ക് പാരിസ്ഥിതിപരമായ പ്രാധാന്യവുമുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ഈ രീതിയിലല്ലാതെ രൂപപ്പെട്ട പല പ്രശസ്ത ഗര്‍ത്തങ്ങളും ഉള്‍ക്കൊള്ളുന്ന സ്ഥലമാണ് സൈബീരിയ ഇതിലൊന്നാണ് ടൈമീര്‍ മേഖലയിലുള്ള പോപിഗായ് ഗര്‍ത്തം. ഏകദേശം മൂന്നരക്കോടി വര്‍ഷം മുമ്പാണ് ഇത് രൂപപ്പെടുന്നത്. സൈബീരിയയുടെ വടക്കന്‍ ഭാഗത്തുള്ള ടൈമീര്‍ മേഖലയില്‍ ഛിന്നഗ്രഹം പതിച്ചു. അത് തീര്‍ത്ത വലിയ ആഘാതത്തിലുണ്ടായ ഈ പതനത്തില്‍ ധാരാളം ഘനയടി അളവില്‍ പാറകള്‍ ഉരുകിപ്പോയി. ദശലക്ഷക്കണക്കിന് ടണ്‍ അവശിഷ്ടങ്ങള്‍ ബഹിരാകാശത്തേക്ക് ഉയര്‍ന്നു. ഇ അവശിഷ്ടങ്ങള്‍ മറ്റു ഭൂഖണ്ഡങ്ങളില്‍ വരെ വന്നു പതിച്ചു. ഈ ആഘാതത്തില്‍ ഉടലെടുത്ത കുഴി അറിയപ്പെടുന്നത് പോപിഗായ് ക്രേറ്റര്‍ എന്ന പേരിലാണ്. നൂറു കിലോമീറ്ററിലധികം വ്യാസമുള്ളതാണ് ഈ ഗര്‍ത്തം.

Tags: siberiaICE
Share2
Tweet
Send
Share

Latest stories from this section

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Latest News

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

‘ഈ ഇടുങ്ങിയ മാനസികാവസ്ഥയിൽ നിന്ന് മാറ്റം വരുത്തൂ’ ; ഹിന്ദി ഭാഷ നയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies