സിദ്ധാർഥിന് നേരിടേണ്ടി വന്നത് കാട്ടുനീതി; കൊടുംക്രൂരത മറച്ചു വച്ച കോളജ് അധികാരികൾക്ക് മാപ്പില്ല : വി മുരളീധരൻ
തിരുവനന്തപുരം : എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തേത്തുടർന്ന് ബിരുദ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരൻ. സിദ്ധാർഥിന് നേരിടേണ്ടി വന്നത് കാട്ടുനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ആൾക്കൂട്ടവിചാരണ ...