‘അതൊന്നും കാണാത്തവര്‍ ഇന്ന് ദിലീപിന് നേരെ കൊലവിളി നടത്തുന്നു’ മാധ്യമവിചാരണ അല്‍പത്തരമെന്ന് സിദ്ദിഖ്
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന്‍ സിദ്ദിഖ്. ദിലീപിനെ ആദ്യഘട്ടം ആലുവ പൊലീസ് ക്ലബില്‍ മൊഴിയെടുക്കുന്ന സമയം നടനെ സന്ദര്‍ശിക്കാന്‍ സിദ്ദിഖ് ...