ഷീനയുടേയും മിഖായലിന്റേയും അച്ഛന്‍ താനാണെന്ന് വ്യക്തമാക്കി സിദ്ധാര്‍ത്ഥ ദാസ് ; ഷീന വധക്കേസില്‍ വീണ്ടും വഴിത്തിരിവുകള്‍
കൊല്‍ക്കത്ത: ഷീന വധക്കേസില്‍ വീണ്ടും വഴിത്തിരിവുകള്‍. ഷീനയുടേയും മിഖായലിന്റേയും അച്ഛന്‍ താനാണെന്ന് വ്യക്തമാക്കി സിദ്ധാര്‍ത്ഥ ദാസ് എന്നയാള്‍ രംഗത്തെത്തി. ഇരുവരും തന്റെ മക്കളാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ...