കറുപ്പുടുത്ത് നഗ്നപാദനായി രാം ചരൺ; ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി സിദ്ധി വിനായക ക്ഷേത്രത്തിൽ; വീഡിയോ
മുംബൈ: ഗണേശ ഭഗവാന്റെ അനുഗ്രഹം തേടി തെലുങ്ക് സൂപ്പർ താരം രാം ചരൺ. മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയായിരുന്നു താരത്തിന്റെ ക്ഷേത്ര ...