ഹോട്ടല്‍ മുറിയില്‍ നടിയെ പീഡിപ്പിച്ച കേസ്; നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി
എറണാകുളം: ഹോട്ടല്‍ മുറിയില്‍ നടിയെ ബലാത്സംഗം ചെയ്തതെന്ന കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് സിദ്ദിഖ് ഹാജരായത്. ...