ചിക്കാഗോയില്‍ പ്രായമായ സിഖുകാരനെ ബിന്‍ലാദന്‍ എന്നു വിളിച്ച് ക്രൂരമര്‍ദനത്തിനിരയാക്കി
ന്യൂയോര്‍ക്ക്: ചിക്കാഗോയില്‍ പ്രായമായ സിഖുകാരനെ തീവ്രവാദിയെന്നും ബിന്‍ലാദന്‍ എന്നു വിളിച്ച് ക്രൂരമര്‍ദനത്തിനിരയാക്കി. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തിന് തൊട്ടുമുമ്പാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇന്ദ്രജിത്ത് സിങ് മുഖര്‍ എന്ന ...