ചൈന അതിര്‍ത്തി വരെ കൈകള്‍ നീട്ടി ഇന്ത്യന്‍ റെയില്‍വെ. സിക്കിമിലേക്ക് റെയില്‍ പാത നിര്‍മ്മിക്കാന്‍ പദ്ധതി
സിക്കിമിലേക്ക് ആദ്യമായി റെയില്‍ പാത നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. ഈ സംസ്ഥാനം ഇന്ത്യയുടെ ഭാഗമായി 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടേക്കൊരു റെയില്‍ പാത വരുന്നത്. ഇത് ...