സിക്കിമില്‍ ബി.ജെ.പിയുമായി സഖ്യം രൂപീകരിച്ച് എസ്.കെ.എം: ലക്ഷ്യം ലോക്സഭയും നിയമസഭാ തിരഞ്ഞെടുപ്പും
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുകൊണ്ട് സിക്കിമിലെ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം) ബി.ജെ.പിയുമായി സഖ്യം രൂപീകരിച്ചു. ഭരണപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെതിരെയാണ് (എസ്.ഡി.എഫ്) ഇരു ...