ബാങ്കിംഗ് ഭീമൻ സിലിക്കൺ വാലി തകർന്നു; അമേരിക്ക സാമ്പത്തിക മാന്ദ്യ ഭീഷണിയിലോ ?
വാഷിംഗ്ടൺ: അമേരിക്കയിലെ ബാങ്കിംഗ് ഭീമൻ സിലിക്കൺ വാലി തകർന്നു. പണപ്പെരുപ്പത്തെ ചെറുക്കാൻയുഎസ് ഫെഡറൽ റിസർവ്വ് സ്വീകരിച്ച നയമാണ് സിലിക്കൺ വാലിയ്ക്ക് തിരിച്ചടിയായത്. കുത്തനെയുള്ള തുടർച്ചയായ നിരക്കു വർദ്ധനവ് ...







