ഒഡീഷയില്‍ നാലു സിമി പ്രവര്‍ത്തകര്‍ പിടിയില്‍
റൂര്‍ക്കേല: ഒഡിഷയില്‍ നാലു സിമി പ്രവര്‍ത്തകരെ പിടികൂടി.പിടിയിലാവര്‍ മധ്യ പ്രദേശിലെ ഖന്ത്‌വ പ്രദേശത്തുള്ളവരാണ്. ഇവര്‍ക്കെതിരെ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ആന്ധ്രയിലും കേസുകള്‍ നിലവിലുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന ...